Image
ഭാരതത്തിലെ പഴയ മൃഗശാലകളിൽ ഒന്നായ തിരുവനന്തപുരം മൃഗശാല സ്ഥാപിതമായത് 1859 ലാണ്. കാഴ്ച ബംഗ്ലാവിൽ കൂടുതൽ സന്ദർശകരെ എത്തിക്കാനുള്ള ആശയത്തെ അടിസ്ഥാനമാക്കിയാണ് തിരുവിതാംകൂർ മഹാരാജാവ് മൃഗശാല വിഭാവനം ചെയ്തത്. ഇവിടെ ഇപ്പോഴും പഴയ മൃഗങ്ങളെ പാർപ്പിച്ചിരുന്ന പഴയ ഇരുമ്പു കൂടുകളും വാസസ്ഥലങ്ങളും നിലനിർത്തിയിട്ടുണ്ട്. നിലവിൽ തുറന്നു മൃഗശാല എന്ന ആശയത്തെ മുൻനിർത്തി കൂടുകളുടെപുനർനിർമാണവും മൃഗങ്ങളുടെ പുനരധിവാസവും നടത്തിയിരിക്കുന്നു. ഈ പുനരുദ്ധാരണ പരിപാടി 1995 മുതൽ 96 കാലഘട്ടത്തെ തുടങ്ങി ഇപ്പോഴും പുരോഗമിച്ച് പോകുന്നു. മൃഗശാല നവീകരിക്കുന്നതിന്കേന്ദ്ര മൃഗശാല വകുപ്പിൻറെ നിർദ്ദേശങ്ങൾ പാലിച്ചും സംസ്ഥാന സർക്കാരിൻറെ ധനസഹായത്തോടുകൂടിയും ആണ്. നിലവിൽ മൃഗശാലയിൽ ഗവേഷണം, പഠനം, വന്യജീവി സംരക്ഷണം എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകുന്നു. 30 ഏക്കറുകളിൽ ആയി വ്യാപിച്ചു കിടക്കുന്ന മൃഗശാലയിൽ വിവിധ ജാതി സസ്യങ്ങളും, ജന്തുക്കളും ചേർന്ന്സന്ദർശകർക്ക് നല്ലൊരു ദൃശ്യവിരുന്ന് ഒരുക്കുന്നു. ഇവിടത്തെ കുളത്തിലും ചുറ്റുവട്ടക്കുമായി ചുറ്റുവട്ടത്തുമായി ദേശാടനക്കിളികൾ അടക്കം 60ലേറെ ഇനം പക്ഷികളെകണ്ടുവരുന്നു.തദ്ദേശീയമായതും വിദേശ ഇനത്തിൽപ്പെട്ട നൂറിൽ പരം മരങ്ങൾ മൃഗശാലയ്ക്ക് നല്ലൊരു ഹരിതാഭവും കുളിർമയും പകരുന്നഅന്തരീക്ഷം സജ്ജമാക്കുന്നു.
Zoo has two natural lakes where more than 60 species of free ranging birds including migratory birds can be seen throughout the year. More than 100 different species of both exotic and indigenous plant varieties inside the zoo provide an excellent ambience to the visitors.

Lorem ipsum dolor sit amet, consectetur adipiscing elit. Integer adipiscing erat eget risus sollicitudin pellentesque et non erat. Maecenas nibh dolor, malesuada et bibendum a, sagittis accumsan ipsum. Pellentesque ultrices ultrices sapien, nec tincidunt nunc posuere ut. Lorem ipsum dolor sit amet, consectetur adipiscing elit. Nam scelerisque tristique dolor vitae tincidunt. Aenean quis massa uada mi elementum elementum. Nec sapien convallis vulputate rhoncus vel dui.

Image

പക്ഷികൾ

Image

നീർ പക്ഷികൾ : 

കരണ്ടി കൊക്കൻ കൊക്ക്, ചാരമുണ്ടി, വെള്ള അരിവാൾ കൊക്കൻ, വെൺ കൊതുംമ്പനം,പുള്ളി ചുണ്ടൻകൊതുംമ്പനം, വലിയ വയൽ നായ്ക്കൻ, വർണ്ണ കൊക്ക്തുടങ്ങിയവ.

വിദേശ പക്ഷികൾ: 

സ്കാർലെറ്റ് മക്കൌ, ബ്ലൂ-ആൻഡ്-ഗോൾഡ് മക്കൌ, ഗ്രീൻ മക്കൌ, പാം കൊക്കറ്റൂ, ഗ്രെറ്റർക്രെസ്റ്റഡ് കൊക്കറ്റൂ, വയലറ്റ്ടുറാക്കോ, ബ്ലാക്ക്സ്വാൻ / കറുത്തഅരയന്നം,മന്ദറിൻഡക്ക്, ഒട്ടകപക്ഷി, ഗ്രേറിയ, വൈറ്റ്റിയ

മറ്റു പക്ഷികൾ :

കൃഷ്ണപ്പരുന്ത് ചക്കിപ്പരുന്ത്, മയില്, എമു, വെള്ള വയറൻ കടൽപ്പരുന്ത്, വിവിധയിനം തത്തകൾ, ഗോൾഡൻ ഫെസന്റ്, സിൽവർ ഫെസന്റ്, ഖലീജ് ഫെസന്റ്, കാടകൾ തുടങ്ങിയവ.

പാമ്പുകൾ

Image

പാമ്പുകൾ: 

രാജവെമ്പാല, പച്ചില പാമ്പ്, നീർക്കോലി, കാട്ടുപാമ്പ്, മൂർഖൻ, മലമ്പാമ്പ്, ചേര, മണ്ണൂലി പാമ്പ്, അനാക്കോണ്ടതുടങ്ങിയവ. 

മറ്റു ഉരഗങ്ങൾ :

കാരമ, വെള്ളാമ, കണ്ണട മുതല, മീൻ മുതല, ഇഗ്വാന, നക്ഷത്രയാമ്മതുടങ്ങിയവ.