പുതിയ വാർത്ത

ദേശീയ വന്യജീവി വാരം 2025 മത്സരങ്ങൾ

||

മ്യൂസിയം മൃഗശാല വകുപ്പിലെ മൃഗശാലയിലെ അക്വേറിയത്തിലേക്കു മൃഗശാല സൂപ്രണ്ട് ആവശ്യപ്പെടുന്ന ഇനത്തിലെയും എണ്ണത്തിലും അളവിലുമുള്ള അലങ്കാര മത്സ്യങ്ങൾ ഒരു വർഷത്തേക്കു വിതരണം ചെയ്യാൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ തിരുവന്തപുരം മൃഗശാലാ ഹോസ്പിറ്റലിൽ ഉപയോഗിക്കുന്ന ബാറ്ററി കാറിൻ്റെ ടയറുകൾ മാറുന്നതിനും ബാറ്ററി സർവീസ് എന്നീ അറ്റകുറ്റപണികൾ നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല ഡയറക്ടറേറ്റിലും അഡിറ്റോറിയത്തിലും ഉപയോഗിക്കുന്ന ജനറേറ്ററിൻ്റെ അറ്റകുറ്റപണികൾ നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല ഡയറക്ടറേറ്റിലും അഡിറ്റോറിയത്തിലും ഉപയോഗിക്കുന്ന ജനറേറ്ററിൻ്റെ വാർഷികപരിപാലനം നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

പകർപ്പവകാശ നയം

പകർപ്പവകാശ നയം


ഈ വെബ് സൈറ്റിലെ ഉള്ളടക്കം സൗജന്യമായി പുനഃരുപയോഗിക്കാവുന്നതാണ്. അങ്ങനെ ഉള്ളടക്കം പുനഃരുപയോഗിക്കുന്ന പക്ഷം കൃത്യതയോടെ ഉപയോഗിക്കേണ്ടതും, നിയവിരുദ്ധമായോ, വസ്തുതാവിരുദ്ധമായോ, അപകീർത്തികരമായോ, തെറ്റിദ്ധാരണാജനകമായോ ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്. പുനഃരുപയോഗിക്കുമ്പോൾ ഉള്ളടക്കത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടതാണ്. ഈ വെബ് സൈറ്റിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്ന, ഒരു മൂന്നാം കക്ഷിയുടെ പകർപ്പാവകാശത്തിന്റെ പരിധിയിൽപ്പെടുന്ന ഉള്ളടക്കം പുനഃരുപയോഗിക്കുന്നതിന് അനുമതിയില്ല. പ്രസ്തുത ഉള്ളടക്കം പുനഃരുപയോഗിക്കുന്നതിനായി ബന്ധപ്പെട്ട കക്ഷിയെ സമീപിക്കേണ്ടതാണ്.