ഈ സ്ഥാപനത്തിൽ ഒരേസമയം 100 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ത്രീഡി തീയേറ്റർ പ്രവർത്തിച്ചു വരുന്നു. വനം വന്യജീവി ബഹിരാകാശം ചരിത്രാതീതകാലത്തെ ജീവികൾ പരിസ്ഥിതി എന്നീ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 25 മിനിറ്റ് ദൈർഘ്യമുള്ള ത്രിമാന ലഘു ചിത്രമാണ് പ്രദർശിപ്പിച്ചു വരുന്നത്.