കോഴിക്കോട് കൃഷ്ണമേനോൻമ്യൂസിയവും ആർട്ട് ഗ്യാലറിയും

മ്യൂസിയം മൃഗശാല വകുപ്പിന്റെ കീഴിലാണ് കോഴിക്കോട് ജില്ലയിലെ കൃഷ്ണമേനോൻ മ്യൂസിയവും ആർട്ട് ഗ്യാലറിയും പ്രവർത്തിച്ചു വരുന്നത്. കോഴിക്കോട് ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് ഈ സ്ഥാപനം.

Ticket Rates & Visiting Time