പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻെറ തിരുവനന്തപുരം മൃഗശാല ആശുപത്രിയിലെ ആവശ്യത്തിലേക്കായി മെഡിസിൻ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മൃഗശാല ഉദ്യോഗസ്ഥർക്ക് ഏപ്രിൽ മാസം 3 ദിവസത്തേക്ക് ഉപയോഗിക്കുന്നതിനായി 5 വർഷത്തിൽ താഴെ പഴക്കമുള്ള ഇന്നോവ വാഹനം സർക്കാർ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു.

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ കാർ പാർക്കിംഗ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള 4 ഇ-ടോയ്ലറ്റുകളുടെയും, മൃഗശാലയ്ക്കകത്തു സ്ഥാപിച്ചിട്ടുള്ള ഒരു സ്മാർട്ട് ഷീ ടോയ്ലറ്റിന്റെയും, തൃശൂർ മൃഗശാലയിലെ 2 ഇ-ടോയ്ലറ്റുകളുടെയും, വയനാട് കുങ്കിച്ചിറ മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള 2 ഇ-ടോയ്ലറ്റുകളുടെയും റീവാമ്പ് നടത്തി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം 01/04/2026 മുതൽ 31/03/2027 വരെ നടത്തുന്നതിനായി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം (സർവീസിംഗ്) നടത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

ഓഡിറ്റോറിയം ബുക്കിംഗ്

മ്യൂസിയം ഓഡിറ്റോറിയം വാടക നിരക്ക്


ക്രമ സംഖ്യ വിഷയം സമയം എസി നിരക്ക് (₹) നോൺ എസി നിരക്ക് (₹)
1 സൊസൈറ്റികൾ ടിക്കറ്റ്/പാസ് ഉപയോഗിച്ച് നടത്തുന്ന വിനോദ പരിപാടികൾ   മുഴുവൻ ദിവസം (പുലർച്ചെ 10 – വൈകിട്ട് 5) 6000 3500
രാവിലെ 9 – ഉച്ചക്ക് 1 3000 1500
വൈകിട്ട് 3 – രാത്രി 9 5000 2500
2. സൊസൈറ്റികൾ ടിക്കറ്റ് ഇല്ലാതെ നടത്തുന്ന വിനോദ പരിപാടികൾ   മുഴുവൻ ദിവസം (പുലർച്ചെ 10 – വൈകിട്ട് 5) 5000 3000
രാവിലെ 9 – ഉച്ചക്ക് 1 2000 1000
വൈകിട്ട് 3 – രാത്രി 9 3000 1500
3. സമ്മേളനങ്ങൾ, സെമിനാറുകൾ, സിനിമ/സീരിയൽ ഓഡിയോ-വിഷ്വൽ റിലീസുകൾ മുഴുവൻ ദിവസം (രാവിലെ 10 – വൈകിട്ട് 5) 5000 3000
രാവിലെ 9 – ഉച്ചക്ക് 1 2000 1000
വൈകിട്ട് 3 – രാത്രി 9 3000 1500
4. എൽഇഡി ഡിസ്പ്ലേ ബോർഡിൽ ബാനർ പരസ്യം നൽകുന്നതിന് 1000/-
5. ശാസ്ത്ര-കലാ പ്രദർശനങ്ങൾ (രാവിലെ 10 - വൈകിട്ട് 7) 2500 1000
6. പബ്ലിക് അഡ്രസ് സിസ്റ്റത്തിനുള്ള വാടക 1000/-
7. പബ്ലിക് അഡ്രസ് സിസ്റ്റം ഓപ്പറേറ്റിങ് ചാർജ് 300/-
8. സുരക്ഷാ നിക്ഷേപം 3000/-

  അപേക്ഷാ ഫോം

  പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ

  കോഷൻ ഡെപ്പോസിറ്റ് രസീത്