| നമ്പർ | വിശദാംശങ്ങൾ | നിരക്ക് |
|---|---|---|
| 1 | പരിപാടികൾക്കായി മ്യൂസിയം പരിസരം ബുക്കിംഗ് | ₹ 2,500/- |
| 2 | കരുതൽ നിക്ഷേപം | ₹ 2,000/- |
| നമ്പർ | വിശദാംശങ്ങൾ | നിരക്ക് |
|---|---|---|
| 1 | ഫീച്ചർ ഫിലിം (9AM മുതൽ 5PM വരെ) | ₹ 40,000/- |
| 2 | വീഡിയോ ഫിലിം (വിവാഹം) | ₹ 2,000/- |
| 3 | ടെലി ഫിലിം (സീരിയൽ) | ₹ 10,000/- |
| 4 | ഫീച്ചർ ഫിലിമിനുള്ള കരുതൽ നിക്ഷേപം | ₹ 10,000/- |
| 5 | വീഡിയോ ഫിലിമിനുള്ള കരുതൽ നിക്ഷേപം | ₹ 5,000/- |