പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻെറ തിരുവനന്തപുരം മൃഗശാല ആശുപത്രിയിലെ ആവശ്യത്തിലേക്കായി മെഡിസിൻ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മൃഗശാല ഉദ്യോഗസ്ഥർക്ക് ഏപ്രിൽ മാസം 3 ദിവസത്തേക്ക് ഉപയോഗിക്കുന്നതിനായി 5 വർഷത്തിൽ താഴെ പഴക്കമുള്ള ഇന്നോവ വാഹനം സർക്കാർ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു.

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ കാർ പാർക്കിംഗ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള 4 ഇ-ടോയ്ലറ്റുകളുടെയും, മൃഗശാലയ്ക്കകത്തു സ്ഥാപിച്ചിട്ടുള്ള ഒരു സ്മാർട്ട് ഷീ ടോയ്ലറ്റിന്റെയും, തൃശൂർ മൃഗശാലയിലെ 2 ഇ-ടോയ്ലറ്റുകളുടെയും, വയനാട് കുങ്കിച്ചിറ മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള 2 ഇ-ടോയ്ലറ്റുകളുടെയും റീവാമ്പ് നടത്തി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം 01/04/2026 മുതൽ 31/03/2027 വരെ നടത്തുന്നതിനായി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം (സർവീസിംഗ്) നടത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

ടിക്കറ്റ് നിരക്ക്

വിഭാഗം നിരക്ക്
നേപ്പിയർ മ്യൂസിയം      കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൃഗശാല      കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം      കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രീ ചിത്ര ആര്‍ട്ട് ഗ്യാലറി      കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രീ ചിത്രാ എൻക്ലേവ്      കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കെ സി എസ് പണിക്കർ ആർട്ട് ഗ്യാലറി      കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അക്വേറിയം      കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
3D തീയറ്റർ      കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാഭ്യാസ, ആസൂത്രണ വിഭാഗം      കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോമ്പോ ടിക്കറ്റ്
(നേപ്പിയർ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ശ്രീ ചിത്ര ആർട്ട് ഗ്യാലറി, രാജാ രവിവർമ്മ ആർട്ട് ഗ്യാലറി, ശ്രീ ചിത്ര എൻക്ലേവ് & കെ.സി.എസ് പണിക്കർ ഗ്യാലറി)
     കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിഭാഗം നിരക്ക്
കൃഷ്ണമേനോൻ മ്യൂസിയവും ആർട്ട് ഗ്യാലറിയും      കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
3D തീയേറ്റർ      കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിഭാഗം നിരക്ക്
ഓടം - കൈത്തറി മ്യൂസിയം       കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക