പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ ബോട്ടാണിക്കൽ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള 400 KVA, 200 KVA കിർലോസ്ക്കർ ജനറേറ്ററുകളുടെ വർഷിക പരിപാലനം നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടി ഡ്രൈവർ ഇല്ലാതെ സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് ദിവസ വാടകയ്ക് വാഹനം നൽകാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഔദ്യോഗിക വാഹനം ഡിസ്പോസ് ചെയ്തു കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം


Krishna Menon Museum
Ticket Rates


Krishna Menon Museum
Ticket Rates

വിഭാഗം നിരക്കുകൾ
മുതിർന്നവർ (12 വയസ്സിന് മുകളിൽ) ₹ 20
കുട്ടികൾ ( അഞ്ചും പത്തും വയസ്സിന് ഇടയിൽ) ₹ 10
കുടുംബം (അച്ഛൻ അമ്മ രണ്ടു കുട്ടികൾ 12 വയസ്സിന് താഴെയുള്ള) ₹ 50
ഗ്രൂപ്പ് (35 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും) ₹ 150
മ്യൂസിയം കാമ്പസ്, ചിത്രശലഭ ​ഗാർഡൻ ₹ 10
മൊബൈൽ ക്യാമറ ₹ 10
സ്റ്റിൽ ക്യാമറ (ഒരു മണിക്കൂർ നേരത്തേക്ക്) ₹ 100
വീഡിയോ ക്യാമറ (ഒരു മണിക്കൂർ നേരത്തേക്ക്) ₹ 300
* എല്ലാ ഞായറാഴ്ചകളിലും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
വിഭാഗം നിരക്കുകൾ
മുതിർന്നവർ (12 വയസ്സിന് മുകളിൽ) ₹ 100
കുട്ടികൾ ( അഞ്ചും പത്തും വയസ്സിന് ഇടയിൽ) ₹ 50

സന്ദർശന സമയം

    • ചൊവ്വ മുതൽ ഞായർ വരെ 10:00 AM to 4:50 PM
    • ബുധനാഴ്ചകളിൽ 11 AM to 4:50 PM

അവധികൾ

    • റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യ ദിനം, തിരുവോണം, മഹാനവമി, എല്ലാ തിങ്കളാഴ്ചകളും